DATE

JULY - DEC 2019

location

Across Kerala

Organizer

KSYWB

Registration

Free..!

About the event

കേരള സംസ്ഥാനത്തെ യുവജനങ്ങളുടെ, കലാ-കായിക-സാഹിത്യ രംഗങ്ങളിലെ, നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, സംഘടിപ്പിച്ചുവരുന്ന ബൃഹത്‌ പദ്ധതിയാണ്‌ `കേരളോത്സവം'. ഈ വര്‍ഷത്തെ കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പ്രാഥമികതല മത്സരങ്ങള്‍, ഗ്രാമപഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലങ്ങളിലെ മത്സരങ്ങള്‍ താഴെപ്പറയുന്ന കലണ്ടര്‍ പ്രകാരമാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

കേരളോത്സവത്തിന്‌ ഗ്രാമപഞ്ചായത്ത്‌ തലം മുതല്‍ യുവജനക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടിയില്‍ പങ്കെടുത്ത്‌ കൂടുതല്‍ പോയിന്റ്‌ നേടുന്ന ക്ലബ്ബുകള്‍ക്ക്‌ ബ്ലോക്ക്‌/മുനുസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും സംസ്ഥാനതലത്തില്‍ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുവാനും ഉദ്ദേശിക്കുന്നുണ്ട്‌. കേരളോത്സവം യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടുകൂടി അതിവിപുലമായ രീതിയില്‍ നടത്തുന്നതിനാണ്‌ ബോര്‍ഡ്‌ തീരുമാനിച്ചിരിക്കുന്നത്‌.

181 Events

There are a total of 181 events for the Keralotsavam 2019

read more

7 Categories

ARTS | GAMES | ATHLETICS | SWIMMING | KALARIPAYATTU | NATIONAL COMPETITION | AGRICULTURAL

read more

Live Scoreboard

From this time scoreboard can be accessed from website, including panchayath level events

read more

Club Participation

Clubs will get separate login for their registration status and status of their participants in Keralotsavam

read more

Organizers

speaker name
Sri Pinarayi Vijayan

Chief Minister of Kerala

speaker name
Sri E.P Jayarajan

Minister for Youth Affairs

speaker name
Shri. P.Biju

Vice Chairman

speaker name
Smt. Minimol Abraham

Member Secretary

our associate departments / organizations

CONTACT US

For any technical issues for application via online mail to ksywbonline@gmail.com. Other queries including schedule of events, last date off application etc. contact you concerned local body(panchayath/municipality/corporation/district).

KSYWB DISTRICT OFFICE CONTACT
Thiruvananthapuram 0471-2555740
Kollam 0474-2798440
Pathanamthitta 0473-4221895
Alappuzha 0477-2239736
Kottayam 0481-2561105
Idukki 0486-2228936
Ernakulam 0484-2428071
Thrissur 0487-2362321
Palakkad 0491-2505190
Malappuram 0483-2730120
Kozhikkode 0495-2373371
Wayanad 0493-6204700
Kannur 0497-2705460
Kasargod 0499-4256219
KSYWB Official Website
www.ksywb.kerala.gov.in
Official e-mail
ksywb@kerala.gov.in
Address:
Youth Bhavan,Near Dooradarsan Kendram Kudappanakunnu-695043
Phone No: 0471-2733139,2733777
Fax: 0471-2733402